നാദാപുരം: വിഷ്ണുമംഗലം ഓത്തിയിൽ മുക്കിലെ പുത്തൻ പീടികയിൽ കുഞ്ഞബ്ദുല്ല (61) പേരോട്ടെ വീട്ടിൽ നിര്യാതനായി. ഭാര്യ: ശാഹിദ (പേരോട്). മക്കൾ: ഫഹമ, ഫാസിൽ, ഫാദിയ. സഹോദരങ്ങൾ: അമ്മദ് (വ്യാപാരി, കല്ലാച്ചി), സൂപ്പി, കുഞ്ഞമ്മദ് കുട്ടി, കുഞ്ഞാമി, മറിയം, കുഞ്ഞി പാത്തു, റസിയ.