വടകര: മണിയൂർ എളമ്പിലാട് ചെട്ട്യാംകണ്ടി മറിയം (87) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: നബീസ, മൊയ്തു, അബ്ദുൽ ഹമീദ് (സെക്രട്ടറി, എളമ്പിലാട് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി), കുഞ്ഞബ്ദുല്ല, അബ്ദുൽ അസീസ് (അധ്യാപകൻ, ചപ്പാരപ്പടവ് എച്ച്.എസ്.എസ്, കണ്ണൂർ), അബ്ദുറഹിമാൻ (ബഹ്റൈൻ), സൗദ. മരുമക്കൾ: സുഹറ, റസീന, നജീറ, ബുഷറ, അസീസ് (വൈക്കിലശ്ശേരി), പരേതനായ കുഞ്ഞമ്മദ്.