കുമരനല്ലൂർ: കപ്പൂർ എറവക്കാട് നെല്ലിപ്പറമ്പിൽ താഴത്തേതിൽ മുഹമ്മദ് മുസ്തഫ (മുത്തു-42) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: സുലൈഖ. ഭാര്യ: ഹഫീഫ. മക്കൾ: മുഹമ്മദ് അജ്സൽ, മുഹമ്മദ് അയാൻ. സംസ്കാരം ചൊവ്വാഴ്ച.