പട്ടാമ്പി: തൃത്താല കൊപ്പം ശാന്തിപ്പുറം കുഞ്ഞിമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശാന്തിപ്പുറം മൂസ.
മക്കൾ: പരേതരായ മുഹമ്മദ് കുട്ടി, അബ്ദുൽ കബീർ, ആയിഷ. നഫീസ, ഫാത്തിമക്കുട്ടി, ആസിയ. മരുമക്കൾ: ഹംസ, മുഹമ്മദ്, കുഞ്ഞിരായിൻ, റംല, റംലത്ത്, പരേതനായ മൊയ്തീൻകുട്ടി.