വല്ലപ്പുഴ: വല്ലപ്പുഴ മേച്ചേരിയിൽ പുറ്റിങ്ങപറമ്പിൽ പരേതനായ അബൂബക്കറുടെ മകൻ നാസർ (50) നിര്യാതനായി.
മാതാവ്: ബീവി കുട്ടി. ഭാര്യ: കൗലത്ത്. മക്കൾ: ഷെറിൻ, അബൂബക്കർ സിദ്ദീഖ്. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്ദീൻ കുട്ടി, ഹംസ, റഹീം. സഹോദരി: സുഹറ.