മേപ്പയൂർ: മേപ്പയൂർ സർവിസ് സഹകരണ ബാങ്ക് അസി. സെക്രട്ടറിയായിരുന്ന മേപ്പയൂരിലെ താഴത്തെ ഒളവിൽ ഇ.എം. ശ്രീധരൻ (63) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുട്ടി നമ്പ്യാർ. മാതാവ്: നാരായണി അമ്മ. ഭാര്യ: ടി.ഒ. സജിത (പ്രധാനാധ്യാപിക, സി.കെ.ജി.എം ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങപുരം). മക്കൾ: എസ്. അനഘ (അധ്യാപിക സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം), ആദർശ്ജിത്ത് (എൻജിനീയർ, ടാറ്റാ എലക്സി തിരുവനന്തപുരം). മരുമകൻ: സൂരജ് പുതുപ്പണം (എൻജിനീയർ കുവൈത്ത്). സഹോദരങ്ങൾ: ഇന്ദിര, നാരായണൻ, സുരേഷ്.