ആലത്തൂർ: ഇരട്ടക്കുളം അജ്മീർ മൻസിലിൽ അസീസിന്റെ (ബോംബെ അസീസ്) ഭാര്യ ഖദീജ (56) നിര്യാതയായി. മക്കൾ: കാജാ ഹുസൈൻ, മെഹബൂബ, ഫാത്തിമ സുഹറ. മരുമക്കൾ: അബ്ദുൽ നാസർ, ഷാജഹാൻ.