വടകര: ചോമ്പാല ആവിക്കര ക്ഷേത്രത്തിന് സമീപം മീത്തലെ നാടപ്പന്റവിട കുമാരൻ(73) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അനീഷ് (കേരള ഹെൻലൂം വീവേഴ്സ് സൊസൈറ്റി), സനില, സനീഷ്. മരുമകൻ: രാജീവൻ. സഹോദരങ്ങൾ: ജാനകി, പരേതരായ ബാലൻ, ദേവി.