രാങ്ങാട്ടൂർ: പള്ളിപ്പടിയിലെ ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മമ്മുക്കുട്ടി ഗുരുക്കളുടെ മകൻ ഷാഫി (48) നിര്യാതനായി. മാതാവ്: പാത്തുട്ടി. ഭാര്യ: റാഹില ബാനു. മകൻ: ഹസീം ഇസ്മായിൽ. സഹോദരങ്ങൾ: ഉമ്മർ ഗുരുക്കൾ, ബാവ ഗുരുക്കൾ, ഖദീജ, സഫിയ, നഫീസ, സാബിറ, ഫൗസിയ.