കരുവാരകുണ്ട്: പുന്നക്കാട് പൂളക്കുന്നിലെ പരേതനായ ചോലശ്ശേരി മായീന്റെ മകൻ ഇബ്രാഹീം (56) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: റിദ, റിൻഷിൻ, റഹാൻ. മരുമകൻ: മുഹമ്മദ് ഷമീൽ(കൊമ്പങ്കല്ല്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മാമ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.