കാളികാവ്: ആനവാരിയിലെ പരേതനായ വെള്ളാരമ്പാറ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി.
മക്കൾ: ഇബ്രാഹിം (ചെയർമാൻ-സഖാവ് കുഞ്ഞാലി സ്മാരക ട്രസ്റ്റ്, ചാഴിയോട് മഹല്ല് കമ്മിറ്റി സെക്ര), അയ്യൂബ്, ഹക്കീം, അഹമ്മദ്കോയ, അക്ബറലി, ഫാത്തിമബി, ഹസീറ, നുസ്റത്ത്. മരുമക്കൾ: ബുഷ്റ, സാജിത, ഷഹർബാൻ, ജസ്ന, ഇബ്രാഹിം, മുഹമ്മദ്, സിറാജുദ്ദീൻ.