തിക്കോടി: ആവിക്കൽ കൈരളി മധുരക്കണ്ടി സൗദ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കായിച്ചി പറമ്പിൽ അബ്ദുറഹിമാൻ. മക്കൾ: പി.ടി. സുബൈർ, ബുഷ്റ, ഷെരീഫ, നുബിയ. മരുമക്കൾ: സുബൈദ, ഫിറോസ്, ആബിദ്, സിറാജ്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, നഫീസ, റസാഖ്, പരേതയായ സാറ.