പുറത്തൂർ: എടക്കനാട് നാലകത്ത് ഫസലു (60) നിര്യാതനായി. പിതാവ്: പരേതനായ പോക്കു. മാതാവ്: പരേതയായ കദീജ. ഭാര്യ: മൈമൂന. മക്കൾ: ശിഹാബ്, സിറാജ്, നൗഫൽ, അറഫാത്ത്. മരുമക്കൾ: മുനീറ, ഉമ്മുഹബീബ, സഫ്ന, ജുമാന. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ഷംസുദ്ദീൻ, ഗഫൂർ.