പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺ ഹാളിന് സമീപം പരേതനായ ശൈഖ് മൻസിലിൽ അബ്ദുൽ അസീസിന്റെ ഭാര്യ സഫിയ (80) നിര്യാതയായി. പിതാവ്: പരേതനായ ഹാഷിം. മക്കൾ: ഷമീം, അൽത്താഫ്, ഷാഹിൻ. മരുമക്കൾ: ഷാനവാസ്, ശൈഖ് ഇമാം, സഫീന.