കിഴക്കുംമുറി: വളപ്പിൽ കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിശ്വൻ വളപ്പിൽ (റിട്ട. ജീവനക്കാരൻ, മാധ്യമം), സജീവൻ, ഷാജി, ജിഷ. മരുമക്കൾ. ഷറീന നന്മണ്ട, ജി.എസ്. ഷൈനി (ആർകിടെക്ട് കോഴിക്കോട്), ധന്യ (അധ്യാപിക, പറമ്പിൽ എച്ച്.എസ്), ബിജുനാഥ് പോലൂർ. സഞ്ചയനം വെള്ളിയാഴ്ച.