ഫാറൂഖ് കോളജ്: കൊറ്റമംഗലം മേലേവാരത്ത് താമസിക്കുന്ന മെഹബൂബ് ഷുക്കൂർ(74) നിര്യാതനായി.
പിതാവ്: ഫാറൂഖ് ട്രെയിനിങ് കോളജ് മുൻ പ്രിൻസിപ്പൽ പരേതനായ എം.എ. ഷുക്കൂർ. മാതാവ്: സുഹറ ഷുക്കൂർ. ഭാര്യ: മറിയം ജമാലുദ്ദീൻ.
മക്കൾ: മെഹ്താജ് മെഹബൂബ്, മെഹ്ജബിൻ മെഹബൂബ്. മരുമക്കൾ: മുഹമ്മദ് ഫുവാദ്, ഷിബ്ന മെഹ്താജ്.