മക്കട: ചെറുകുളം വെസറ്റ്ഹിൽ ബി.ജെ റോഡിൽ എണ്ണയിൽ പ്രകാശൻ (65) ചെറുകുളത്ത് ഹൗസിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പ്രജിത്ത്, പ്രജിന. മരുമക്കൾ: സൗമീഷ്, ലിൽഷ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, പ്രേമൻ.