തിരുവള്ളൂർ: ചിറമുക്ക് കുയ്യടി ഭാസ്കരൻ (57) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ: സുഭാഷിണി. മക്കൾ: സുഭിനേഷ്, സുഭിൻ, അശ്വിൻ. സഹോദരങ്ങൾ: ബാബു, വത്സല.