കിളികൊല്ലൂർ: പാറശേരിയിൽ വീട്ടില് (മതിരംവീട് വള്ളിക്കീഴ്) ലളിതകുമാരി അമ്മ (68) നിര്യാതയായി. ഭർത്താവ്: പി.കെ. തങ്കപ്പൻ പിള്ള. മക്കൾ: ദീപു, ദിവ്യ. മരുമക്കൾ: ഐ.എസ്. രമ്യ, വി. ജയചന്ദ്രൻ.