ശാസ്താംകോട്ട: വേങ്ങ കൃഷ്ണോദയത്ത് ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ഉജയ് കൃഷ്ണൻ (42) ഷാർജയിൽ നിര്യാതനായി. മാതാവ്: സുജാത കൃഷ്ണൻ. ഭാര്യ: ദിവ്യ ഉജയ് (ഷാർജ). മക്കൾ: ആദിത്യ കൃഷ്ണൻ, അഭിനവ് കൃഷ്ണൻ. സഹോദരൻ: കൃഷ്ണനുണ്ണി (ഷാർജ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.