അഞ്ചൽ: ഏരൂർ ചില്ലിങ് പ്ലാന്റ് ചന്ദ്രഗീതത്തിൽ ചന്ദ്രശേഖരൻ പിളള (65 -റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: സാനു ചന്ദ്രൻ, സാജു ചന്ദ്രൻ. മരുമക്കൾ: സന്ധ്യ, അഖില ലക്ഷ്മി. സഞ്ചയനം 27ന് രാവിലെ ഏഴിന്.