കൊല്ലം: അയത്തിൽ പുളിയത്തുമുക്കിനു സമീപം രാധാ വിഹാറിൽ (banshoory) കെ.വി. ബാലകൃഷ്ണപിള്ള (94 -അയത്തിൽ വി.വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ) നിര്യാതനായി. മക്കൾ: ബിനി, ബിജു, ബിനു. മരുമക്കൾ: രാജീവ്, ലൗലി, നിഷ.