മുടപുരം: അഴൂർ വിളയിൽ വീട്ടിൽ രാമകൃഷ്ണന്റെ ഭാര്യ ചന്ദ്രിക ((60 ) നിര്യാതയായി. മക്കൾ: രാജേഷ്, രാജികൃഷ്ണ. മരുമക്കൾ: ഗായത്രി, മനുമോഹൻ. സഞ്ചയനം 24ന് രാവിലെ 8.30ന്.