നെടുമങ്ങാട്: പുതുക്കുളങ്ങര വട്ടവിളാകത്ത് വീട്ടിൽ എൻ. ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: ശാന്താദേവി അമ്മ. മക്കൾ: ബീലാകുമാരി, ബിന്ദുകുമാരി, സിന്ധുകുമാരി, ഇന്ദുകുമാരി. മരുമക്കൾ: മുരളീധരൻ നായർ, ശ്രീദേവൻ, പരേതരായ സനിൽ കുമാർ, സതികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.