നെടുമങ്ങാട്: കണ്ണാറംകോട് പയറ്റുവിള വീട്ടിൽ ഭാനുമതി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: ലത, സുരേഷ്, പരേതനായ ഉദയകുമാർ. മരുമക്കൾ: സുധാകരൻ, സുധാകുമാരി. സഞ്ചയനം 24ന് രാവിലെ 8.30ന്.