തൃപ്രയാർ: നാട്ടിക പരേതനായ കാവുങ്ങൽ അബ്ദുല്ലയുടെ ഭാര്യ സുലൈഖ (60) നിര്യാതയായി. മക്കൾ: ഷാനവാസ്, സബിത, മൈമൂന. മരുമക്കൾ: അൽസദ്, ഫസീല, സിദ്ദീഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.