പുത്തൻചിറ: കാരാമ്പ്ര തെക്കത്ത്പറമ്പിൽ മുഹമ്മദ് (95) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസീസ്, അലിയാർ. മരുമക്കൾ: ഐഷാബി, ഷെമീന. ഖബറടക്കം ബുധനാഴ്ച പുത്തൻചിറ കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.