കൊടുങ്ങല്ലൂർ: ശാന്തിപുരം സാഹിബിന്റെ പള്ളി നട കൊല്ലാട്ട് കുഞ്ഞി മുഹമ്മദിന്റെ മകൻ അബ്ദുൽ കാദർ (76) നിര്യാതനായി.
വെമ്പല്ലൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ, സാഹിബിന്റെ പള്ളി മഹല്ല് സെക്രട്ടറി, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, യു.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നബീസ. മക്കൾ: ഷമീർ, സാജിത, പരേതനായ ഷാനവാസ്. മരുമക്കൾ: ബഷീർ, ഫെമിന, റുക്സാന.