കുനിശ്ശേരി: ടൗണിലെ ചെല്ല സ്റ്റോർ ഉടമ മാടമ്പാറയിൽ കാജാ ഹുസൈൻ (സെൽവി-60) കുനിശ്ശേരി പാറക്കുളത്തെ വീട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ ചെല്ലപ്പാ റാവുത്തർ. മാതാവ്: പരേതയായ മെഹബൂബ്.
ഭാര്യ: സാഹിറ. മക്കൾ: അജ്മൽ, ആഫ്റി. സഹോദരങ്ങൾ: സുലൈമാൻ, അക്ബർ ബാദുഷ, മുസ്തരി ബാനു, ഷാജഹാൻ, മുഹമ്മദ് റാഫി, ഇബ്രാഹിം ഷാ.