പാലക്കാട്: നൂറണി പത്തുമ്മാബി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഇസ്മായിൽ. മക്കൾ: ബദറുന്നിസ്സ, സെക്കീന, അബ്ദുറഹ്മാൻ, ഷൗക്കത്ത്, ഐഷാബി, സൈദു ബുഹാരി, പരേതനായ മുഹമ്മദ് ഉമ്മർ.
മരുമക്കൾ: അബ്ദുറഹ്മാൻ, റമിജ, അഹമ്മദ്, സീനത്ത്, ഷക്കീല, അഹമ്മദ് കബീർ, ഷൈജു മോൾ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കള്ളിക്കാട് പള്ളി ഖബർസ്ഥാനിൽ.