പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിൽ താമസിക്കുന്ന കൊല്ലം കുളക്കട വസന്തവിലാസം സുരേഷ് ബാബു (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സന്ധ്യ, സിന്ധു. മരുമക്കൾ: ജയൻ, അജികുമാർ.