വള്ളിക്കുന്ന്: അരിയല്ലൂർ പാറോൽ രൺധീർ കൃഷ്ണൻ (60) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: പരേതയായ വസന്ത. ഭാര്യ: ശ്രീജ (അധ്യാപിക മണ്ണൂർ നോർത്ത് യു.പി സ്കൂൾ). മക്കൾ: അനുവിന്ദ് ബാൽ, ദേവി ചന്ദന. സഹോദരങ്ങൾ: ജയധീർ ( സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, റീജനൽ ഓഫിസ്, കോഴിക്കോട്), ലാൽധീർ.