തേഞ്ഞിപ്പലം: ഒലിപ്രംകടവ് പതിനഞ്ചാം മൈലിൽ റിട്ട. നേവി ഉദ്യോഗസ്ഥനും കനറാ ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന പരേതനായ പുത്തൂകര നാരായണൻകുട്ടി നായരുടെ ഭാര്യ രമ (64) നിര്യാതനായി.
മക്കൾ: സീന നായർ, ഡോ. സജിൻ നായർ. മരുമക്കൾ: മുരളീകൃഷ്ണൻ (മണ്ണാർക്കാട്), അനുപമ അശോക് (ഇറിഗേഷൻ ഡിപ്പാർട്മെന്റ്, വെസ്റ്റ്ഹിൽ, കോഴിക്കോട്).