തിരൂർക്കാട്: ഓരാടംപാലത്തിനു സമീപം പേരയിൽ നഫീസ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി. മക്കൾ: സൈനബ (റിട്ട. അധ്യാപിക), അബ്ദുൽ ഖാദർ, മുഹമ്മദലി, ഖദീജ.
മരുമക്കൾ: വഹീദ കുരിശാങ്കുളം (പാലക്കാട്), പരേതനായ ചേലൂർ മുള്ളൻമടയൻ ഉമർ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.15ന് ഓരാടംപാലം മസ്ജിദ് ബിലാൽ ഖബർസ്ഥാനിൽ.