പഴയങ്ങാടി: പുതിയങ്ങാടി ഉത്താരം പള്ളിക്ക് സമീപത്തെ എ.പി.വി. അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: കെ.പി. ജമീല. മക്കൾ: അബ്സാർ, അഫ്സൽ, അഫീഫ. മരുമക്കൾ: ഹൈനസ് (കണ്ണൂർ), അസീല, ഫഹ്മ. സഹോദരങ്ങൾ: അബ്ദുൽ സലാം, കുഞ്ഞാമിന.