കണ്ണൂർ: ചൊവ്വ ബദ്രിയ്യ മദ്റസയിൽ ദീർഘകാലം സ്വദർ മുഅല്ലിമായി പ്രവർത്തിച്ച ഹംസ മൗലവി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സവാദ്, സബീല, സഹദ്. മരുമക്കൾ: ശഹീം, സാജിദ, അർഷിദ.