കൂത്തുപറമ്പ്: പാച്ചപൊയ്ക വടക്കയിൽ വീട്ടിൽ പരേതരായ മരുത്കെട്ടി കൃഷ്ണന്റെയും ചെറുവാരി മാതുവിന്റെയും മകൻ ചെറുവാരി പ്രകാശൻ (56) സൗദിയിൽ നിര്യാതനായി. ഭാര്യ: വി.പി. മിനി. മക്കൾ: പ്രാർഥന (വിദ്യാർഥി, സെന്റ് തോമസ് എൻജിനീയറിങ് കോളജ് ശിവപുരം), തനിഷ്ക (വിദ്യാർഥി, അമൃത സ്കൂൾ, പൂക്കോട്). സഹോദരങ്ങൾ: വേലായുധൻ (ബംഗളൂരു), ചന്ദ്രമതി, പരേതരായ ശോഭ, ബാബു. സംസ്കാരം ബുധനാഴ്ച 12ന് പന്തക്കപ്പാറ പ്രശാന്ധി വാതക ശ്മശാനത്തിൽ.