മയ്യിൽ: കയരളം കൊവ്വ് പാടിലെ കെ.പി. കുഞ്ഞികൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: പ്രമോദ്, പ്രശാന്ത്. മരുമക്കൾ: രാഖി (മുയ്യം), സൗമ്യ (പുന്നാട്). സഹോദരങ്ങൾ: ദേവകിയമ്മ, മീനാക്ഷിയമ്മ