ചൊക്ലി: വടകര മാർക്കറ്റിലെ വാഴക്കുല വ്യാപാരിയായിരുന്ന വടകര എടോടി പവിത്രത്തിൽ ചൊക്ലി കവിയൂരിലെ മാളികക്കണ്ടി പവിത്രൻ (69) നിര്യാതനായി. പിതാവ്: പരേതനായ എം.കെ. നാരായണൻ. മാതാവ്: യശോദ. ഭാര്യ: രാഗിണി. മക്കൾ: റിനിൽ, റിൻസ, റിനീഷ്. മരുമക്കൾ: റിയ, സനൽകുമാർ, ഷിംന. സഹോദരങ്ങൾ: പങ്കജവല്ലി, പവനൻ, പ്രമീള, പ്രകാശൻ, പ്രദീപൻ.