പാനൂർ: അണിയാരംഭാരത് ഗ്യാസ് ഓഫിസിന് സമീപം നാരങ്ങാട്ട് കുനിയിൽ കുഞ്ഞിക്കണ്ണൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: പ്രേമദാസൻ, വിശ്വനാഥൻ, സുലോചന, ഷീബ. മരുമക്കൾ: സദാനന്ദൻ (ഒളവിലം), പ്രമീള (പൂക്കോം), ശശി, ബീന (ഇരുവരും കൊച്ചിയങ്ങാടി). സഹോദരങ്ങൾ: ജാനകി, പരേതരായ അനന്തൻ, കുമാരൻ.