കൂത്തുപറമ്പ്: നിർമലഗിരി ജുവൈരിയാസിൽ പി.ആർ ഹസ്സൻകുട്ടി (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ-76) നിര്യാതനായി. ഭാര്യ: പി.വി. ആയിഷ. മക്കൾ: ഫഹ്മിദ, റിനിജ, റജിന, റഫിയ, ജുവൈരിയത്ത്, റയീസ്. മരുമക്കൾ: വി.കെ. ആഷിഫ്, ഹാരിസ്, നിയാസ്, സാദിഖ്, ഷംഷീർ. സഹോദരങ്ങൾ: കാദർകുട്ടി മാസ്റ്റർ, ആയിഷ, പരേതരായ പി.ആർ. മൂസ, അബൂട്ടി, അലി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മെരുവമ്പായി മസ്ജിദ് ഖബർസ്ഥാനിൽ.