കടലുണ്ടി: ദീർഘകാലം മണ്ണൂർ കിഴക്കുമ്പാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന പരേതനായ ടി.സി. അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ മലയിൽ മരക്കാട്ടിൽ മറിയകുട്ടി എന്ന കുഞ്ഞോൾ താത്ത (76) നിര്യാതയായി.മക്കൾ: സുഹറ ബീവി, മെഹറുന്നിസ, റുക്സാന. മരുമക്കൾ: മുഹമ്മദ്ബാവ (മണ്ണൂർ), കുട്ടി ഹസ്സൻ (ഒളവട്ടൂർ), നസീർ (പന്നിയങ്കര). സഹോദരങ്ങൾ: എം.എം. മാമുക്കോയ ഹാജി, നഫീസ (കൊളപ്പുറം), ബീഫാത്തിമ (കൊടിഞ്ഞി), പരേതരായ എം.എം. കുഞ്ഞാലൻ ഹാജി, എം.എം. മുഹമ്മദ് കുട്ടി ഹാജി, ആയിഷ, സൈനബ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മണ്ണൂർ കിഴക്കുമ്പാട് ജുമാ മസ്ജിദിൽ