എലത്തൂർ: ചെട്ടികുളം പറമ്പത്ത് ശാഖ മുസ്ലിം ലീഗ് ട്രഷറർ വള്ളിൽ ഖാദറിന്റെ സഹോദരി ആയിസുമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ശിഹാബ്, പരേതനായ മുസ്തഫ. മരുമകൾ: ജുംനാസ്.