കോഴിക്കോട്: അരക്കിണര്‍ ടൗണ്‍ വെളുത്തേടത് പി.ടി അബ്ദുലത്തീഫ് (71) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: താഹ (അഷ്റഫ്, ദുബൈ), തനീഷ, താജ്മ. മരുമക്കള്‍: ഷഹീര്‍, അലിസാബിര്‍, അമീറസജ്ന. സഹോദരങ്ങള്‍: സെലു, ബീരാന് കോയ, അസ്ലം, സിദ്ദീഖ്, ബിച്ചു, സുഹറ.