കോളേരി: കൂവ നീണ്ടിയിൽ കൃഷ്ണൻകുട്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുപെണ്ണ്.
മക്കൾ: ലീല, ഓമന, കനകവല്ലി, സരോജിനി, മോഹനൻ, പരേതനായ ഷാജി.
മരുമക്കൾ: കുഞ്ഞപ്പൻ, പ്രകാശൻ, സുധ, മിനി, പരേതരായ മാധവൻ, പീതാംബരൻ.