ചീക്കല്ലൂർ: കവിയും പൊങ്ങിനി അക്ഷര ശ്ലോക സമിതി സ്ഥാപകനുമായിരുന്ന കുളങ്ങര ഇടത്തിൽ കെ.ജി. ഗോപാലൻ നായർ (93) നിര്യാതനായി. നടവയലിലെ വൃദ്ധ സദനത്തിലായിരുന്നു. ഭാര്യ രാധമ്മ.