സുൽത്താൻബത്തേരി: ചീരാൽ വടശ്ശേരിയിൽ സരസമ്മ (94) നിര്യാതയായി.
മക്കൾ: വിജയമ്മ, രാധ, ശാന്ത, ശ്യാമള, രാജൻ, അനിത. മരുമക്കൾ: രാമകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, വിജയൻ, ബിന്ദു, ബാലകൃഷ്ണൻ, പരേതനായ നാരായണൻ. സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.