മയ്യിൽ: മുല്ലക്കൊടിയിലെ ഒ.വി. ലക്ഷ്മണൻ (61) നിര്യാതനായി. പരേതനായ ടി. നാരായണൻ വൈദ്യർ-ഒ.വി. യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.എ. രജിത. മക്കൾ: യദുരാജ്, മേഘന. സഹോദരങ്ങൾ: ഒ.വി. പവിത്രൻ മാസ്റ്റർ, പരേതയായ ഒ.വി. സുലോചന.