കണ്ണൂർ സിറ്റി: ആക്ത്തയിൽ താമസിക്കുന്ന ഐ.എൻ.എൽ മുൻ നേതാവ് അക്ബർ പാലാണ്ടി (72) നിര്യാതനായി. ജില്ല പ്രവർത്തക സമിതി അംഗവും സിറ്റി മില്ലത്ത് സാന്ത്വനം ട്രഷറുമായി പ്രവർത്തിച്ചിരുന്നു. പള്ളിയത്ത് താഹിറയാണ് ഭാര്യ. സഹോദരങ്ങൾ: ഖലീൽ, ശുക്കൂർ, റഷീദ്, ഫാറുഖ് മുഹമ്മദ് കുഞ്ഞി, ഉമ്മു തമീം, സീനത്ത്, ജമീല, കയറുന്നിസ, റഹ്മത്ത്.