ശ്രീകണ്ഠപുരം: മലപ്പട്ടം അടുവാപ്പുറം സ്വദേശിയും ചേപ്പറമ്പിൽ താമസക്കാരനുമായ മൂലക്കപ്പുരയിൽ കുഞ്ഞിരാമൻ (68) നിര്യാതനായി.
ഭാര്യ: രമ (ചേപ്പറമ്പ്). മക്കൾ: ധനേഷ് (പോളണ്ട്), ധന്യ, വിനീഷ്.
മരുമകൻ: ഷൈജു പൊടിക്കളം (കൂട്ടുംമുഖം സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: നാരായണൻ, ഗോവിന്ദൻ, ദാക്ഷായാണി.